Kochi Metro Penalty | Oneindia Malayalam

2017-06-23 5


Here Are The Dos,Don'ts and The Fines

Topping the lost of offences is drunkeneness or intoxication, which will invite a fine of Rs.500. Acts of vandalism or any act of indecency, use of abusive orb obscene language, and quarelling in the train will be fined at Rs. 500.

കൊച്ചി മെട്രോയുടെ സേവനം നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ സ്‌റ്റേഷനുകള്‍ മലയാളികള്‍ വൃത്തികേടാക്കുന്നു. മെട്രോ സ്‌റ്റേഷനിലെ തൂണുകളില്‍ മൂര്‍ച്ചയേറിയ വസ്തുക്കള്‍ കൊണ്ട് പേരെഴുതുന്നതും പെയിന്റ് ഇളക്കിമാറ്റുന്നതുമായ സംഭവങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ കര്‍ശനമാക്കാന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചു. സിസിടിവി നോക്കി ആളുകളെ കണ്ടെത്താനാണ് കെഎംആര്‍എല്ലിന്റെ ശ്രമം.